About us
GREEN WAVE SOLAR SOLUTIONS MALAPPURAM
സോളാർ സ്ഥാപിക്കൂ, വൈദ്യുതി ബില്ല് കുറയ്ക്കൂ!
എ.സി ഉൾപ്പെടെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും സോളാറുങ്കിൽ മനഃസമാധാനമായി ഉപയോഗിക്കാം. കൂടുതൽ നേട്ടങ്ങളോടെ ഗ്രീൻ വേവ് സോളാറിലൂടെ നിങ്ങളുടെ വീട്ടിലും സോളാർ സ്ഥാപിക്കൂ.
NO COST EMI സൗകര്യം ലഭ്യമാണ്..
- Rs.78,000 വരെ സർക്കാർ സബ്‌സിഡിയോടുകൂടി സോളാർ സ്ഥാപിച്ച് കറന്റ് ബില്ലുകളിൽ നിന്ന് മോചനം നേടു! സബ്‌സിഡി തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് എത്തുന്നതാണി
- കേന്ദ്ര മന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി.എം സുര്യ ഘർ പദ്ധതി MNRE ഗുണമേന്മ ഉറപ്പാക്കുന്നു
- സോളാർ സ്ഥാപിച്ച് കുറച്ച് വർഷങ്ങൾക്കുളിൽ തന്നെ മുടക്കിയ പണം ലഭിക്കുന്നു. പിന്നീടുള്ള വൈദ്യുതി സൗജന്യമാവുകയും ചെയ്യും!
- AC, Induction Cooker മുതലായ എല്ലാ ഉപകരണങ്ങളും പ്രവർത്തിപ്പിക്കാവുന്ന ഓൺ ഗ്രിഡ് സോളാർ പ്ലാന്റ്, സൗജന്യ സൗരോർജ്ജ വൈദ്യുതിയുമായി ജീവിതം കൂടുതൽ ആനന്ദകരമാക്കു
- ഓൺ ഗ്രിഡ് സോളാർ പ്ലാൻ്റ് വഴി അധികം വരുന്ന കറൻ്റിലുടെ വരുമാനവും നേടൂ.
- ഏറ്റവും വേഗതയേറിയ സൗര KSEB എംപാനൽഡ് സബ്സിഡി ഇൻസ്റ്റാളർ
- ഹൈബ്രീഡ് സോളാർ സിസ്‌റ്റം ചെയ്‌ത് കൊടുക്കുന്നു
Find Us
Contact:
